നാടകീയമായിരുന്നു നിദാഹസ് ട്രോഫിയിലെ ഇന്ത്യ- ബംഗ്ലാദേശ് ഫൈനല്‍. അവസാന ഓവറില്‍ വിജയിക്കാന്‍ 12 റണ്‍സാണ് ഇന്ത്യയ്ക്ക് വേണ്ടിയിരുന്നത്. ഒടുവിലത് ഒരു പന്തില്‍ ആറ് റണ്‍സെന്ന വിജയലക്ഷ്യത്തിലേക്ക് ചുരുങ്ങി. സ്ട്രൈക്കിലുള്ള വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന്‍ ദിനേശ് കാര്‍ത്തിക് വിജയലക്ഷ്യം എത്തിപ്പിടിക്കില്ല എന്നായിരുന്നു ബംഗ്ലാ സംഘം കരുതിയിരുന്നത്. <br />Bangladeshi Fan crying after they lost the game in the last ball <br />#Bangladesh #India #INDvBAN